Bodhivrikshathile Mullukal: Budhamatham Vimarsikkappedunnu
Availability: In stock
ISBN: 978-93-87398-64-1
Author: Dr. Manoj Bright
Language: malayalam
Format: paper back
₹370
₹380
ബുദ്ധമത സാഹിത്യത്തിൽ നിന്നുതന്നെ
ബുദ്ധിസത്തിന്റെ പോരായ്മകൾ കണ്ടെത്തിയാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.
ബൗദ്ധ-ഹൈന്ദവ മതസാഹിത്യങ്ങള്ക്കിടയില് കാണപ്പെടുന്ന അമ്പരപ്പിക്കുന്ന സമാനതകള്ക്ക് കാരണമെന്തെന്ന ഒരന്വേഷണം കൂടിയാണ്
ഈ ഗ്രന്ഥം.
ബുദ്ധമതസാഹിത്യം കമ്പോടുകമ്പ് വിലയിരുത്തി ബുദ്ധനെ സത്യവിചാരണ നടത്തുന്ന
ആദ്യ മലയാള ഗ്രന്ഥം.
അവതാരിക: രവിചന്ദ്രന് സി